28 ഒക്‌ടോബർ 2011

Spectrum


വർണ്ണങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു..... .....
ദാരിദ്ര്യത്തിന്റെ വറുതിയിലും ,പ്രകൃതിയൊരുക്കിയ
വർണ്ണരാജി ആസ്വദിക്കാന്‍ ദൂരങ്ങൾ ഒരു പ്രശ്നമേ
ആയിരുന്നില്ല. കാലവും, ജീവിത രീതിയും മാറ്റങ്ങൾക്ക്
വിധേയമായെങ്കിലും  മനസ്സിന്റെ ലഘൂകരണത്തിനായ്
ഇപ്പോഴും പ്രകൃതിയുടെ പച്ചപ്പിലേക്കു തന്നെ കണ്ണയക്കേണം
------------------------------------------------------------------------------