ഇന്ന് അങ്ങാടികുരുവി ദിനം
(House sparrow day)
20.03.2014
ഭക്ഷ്യ ദൗർലഭ്യത,അന്തരീക്ഷ മലിനീകരണം,നകരവത്കരണ ഫലമായുണ്ടായ ആവാസനഷ്ടം,
ടെലിഫോൺ ടവറുകളിൽ നിന്നേൽകേണ്ടി വരുന്ന റേഡിയേഷൻ, ഇങ്ങനെ പലവിധേനയുള്ള
മനുഷ്യ നിർമ്മിതികൾ കാരണം അങ്ങാടികുരുവിൽകൾ വംശനാശ ഭീഷണി നേരിടുകയണ്.
പരശതം ജീവികൾ ഈ ഭൂമുഖത്ത് നിന്നും ഒരു തിരിച്ചു വരവില്ലാത്ത വിധം അപ്രത്യക്ഷ്യമാകുകയും അത്രതന്നെ ജീവവർഗ്ഗങ്ങൾ വംശനാശ ഭീഷണിയുടെ വക്കിൽ എടുത്തെറിയപ്പെട്ടിട്ടുമുണ്ട്.
ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് ഒരുകൂട്ടം ശാസ്ത്രജ്ഞരുടേയോ അതുമായി ബന്ധപ്പെട്ടവരുടേയോ മാത്രം കടമയായി മാറ്റിനിർത്താതെ മനുഷ്യകുലത്തിന്റെ മുഴുവൻ ബാധ്യതയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇത്തരുണത്തിൽ ഗാഡ്കിൽ ഒരു പുനർവ്വായനയ്ക് വിധേയമാക്കാൻ സമയമായിരിക്കുന്നു.
ഇനിയുമെത്രയോ ജീവതലമുറകൾ ഇവിടെ പുനർജനിക്കേണ്ടതുണ്ട്. നമ്മോടെ എല്ലാം അവസാനിക്കാൻ ഇടവരരുരുത്......