30 മാർച്ച് 2011

ചിഹ്നങ്ങൾ:3



ആശ്രിതനും തമ്പുരാനും/ പട്ടണത്തിലെ നിലാവ്‌/ഒരു കര കടലിനോട്‌ കടമെടുത്തപ്പോൾ

ചിഹ്നങ്ങൾ:2


കാലം പിൻ‌തലമുറക്കു വേണ്ടി കോറിയിടുന്ന അടയാളങ്ങൾ. ഒരു കാലം ഇവിടം കടലായിരുന്നു; വീണ്ടുമൊരിക്കൽ തിരികേ വന്നുകൂടെന്നില്ല!

27 മാർച്ച് 2011

ആണവ നിലയങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ :





ആധുനിക സാങ്കേതികരംഗത്തും സമ്പത്തികനിലയിലും ലോകത്തിന്റെ നിറുകയിൽ നിൽക്കൌന്ന ജപ്പാനാണ്, ന്യൂക്ലിയർ നിയാക്ടറുകൾ എന്തുചെയ്യേണമെന്നറിയാതെ പകച്ചു നിൽക്കുന്നത്‌. കെടുകാര്യസ്തതയിലും, പൊതുഖജനാവ്‌ കൊള്ളയടിക്കുന്നതിലും ഒന്നാം സ്ഥനത്ത് നിൽക്കുന്ന ഇന്ത്യ യാതൊരു ലക്കും ലഗാണവുമില്ലാതെ ആണനിലയങ്ങൾ വാങ്ങിക്കൂട്ടിയാലുള്ള അതി ഭീകരമായ അനന്തര ഫലങ്ങളെക്കുറിച്ച് നാമോരുത്തരും കുലങ്കുശമായി ചിന്തിക്കേണ്ടിയിരിക്കുന്നു-

ചിഹ്നങ്ങൾ01







കലഹങ്ങൾ,കലാപങ്ങൾ, തർക്കങ്ങൾ, യുദ്ധങ്ങൾ. മനുഷ്യൻ സ്വയം നെയ്തെടുക്കുന്നവയാണിതൊക്കെ. പക്ഷെ മനുഷ്യന്റെ ചിന്തകൾക്കും, സാങ്കേതികൾക്കുമപ്പുറം പ്രക്രിതിയുടെ അതിഭീമമായ ബലപ്രയോകത്തിൽ ജീവവർഗങ്ങൾക്ക്‌ പകച്ചൂ നിൽക്കാനേ കഴിയൂ...മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രക്രിതിയുടെ തുലനക്രിയ

ചിഹ്നങ്ങൾ