ആധുനിക സാങ്കേതികരംഗത്തും സമ്പത്തികനിലയിലും ലോകത്തിന്റെ നിറുകയിൽ നിൽക്കൌന്ന ജപ്പാനാണ്, ന്യൂക്ലിയർ നിയാക്ടറുകൾ എന്തുചെയ്യേണമെന്നറിയാതെ പകച്ചു നിൽക്കുന്നത്. കെടുകാര്യസ്തതയിലും, പൊതുഖജനാവ് കൊള്ളയടിക്കുന്നതിലും ഒന്നാം സ്ഥനത്ത് നിൽക്കുന്ന ഇന്ത്യ യാതൊരു ലക്കും ലഗാണവുമില്ലാതെ ആണനിലയങ്ങൾ വാങ്ങിക്കൂട്ടിയാലുള്ള അതി ഭീകരമായ അനന്തര ഫലങ്ങളെക്കുറിച്ച് നാമോരുത്തരും കുലങ്കുശമായി ചിന്തിക്കേണ്ടിയിരിക്കുന്നു-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ